അതിലെ ട്വിസ്റ്റ് എന്താണെന്ന് വെച്ചാൽ ആ സീനിയർ പണ്ട് ഏട്ടന്റെ കൂടെ പഠിച്ചതാണ്.അവനൊക്കെ പണ്ട് എന്റെ പഠിപ്പിസ്റ്റ് ചേട്ടനെ കുറെ ബുള്ളി ചെയ്തിട്ടുള്ളയ.ഏട്ടനെപ്പോലെ ഒരു പാവം കെട്ടിയാൽ പിന്നെ ഏട്ടത്തിയെ വളക്കാൻ അവന് എളുപ്പവും ആണ്.2ഉം കൂടെ ഞങ്ങൾക്ക് പണി തന്ന്
@Sachumon
1 grabs
No comments yet
Say something. You’re first.