XDLXDL
കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരൻ്റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് അപകട ശേഷം കാർ ഓടിച്ചയാളും സ്ഥലത്തെത്തിയ സംഘവും തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നതായി ദൃശ്യങ്ങളിലുണ്ട് #ddnewsmalayalam #sooranad #accident #differentlyabled · XDL