#Khalifa ⭐️⭐️⭐️ പൃഥ്വിരാജിന്റെ ലുക്ക്, സ്റ്റൈൽ, ആക്ഷൻ ഇതൊക്കെ കുറെ നാളുകൾക്ക് ശേഷം കാണാൻ സാധിച്ച പടം. ആവറേജ് ലെവൽ സ്ക്രിപ്റ്റ് വെച്ച് വൈശാഖ് മാക്സിമം ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ കാമിയോ റോൾ ഒരു ലൂസിഫർ ടച്ച് തോന്നുമെങ്കിലും, തിയേറ്ററിൽ ഓളം സൃഷ്ടിക്കാൻ ഉള്ളതുണ്ട്. (1/2)
@Tᴏᴍ Mᴀᴛʜᴇᴡ
1 grabs
No comments yet
Say something. You’re first.